പൂവാട്ടുപറമ്പ്: മുണ്ടക്കൽ മേലേടത്ത് പരേതനായ ശങ്കരൻ നായരുടെ ഭാര്യ ജാനകി അമ്മ (93) നിര്യാതയായി.മക്കൾ: ബാലകൃഷ്ണൻ നായർ, പ്രഭാകരൻ, ഷൈലജ, സതീദേവി. മരുമക്കൾ: ചന്ദ്രൻ നായർ, ശ്രീനിവാസൻ, വനജ, ദേവയാനി.