വാഴയൂർ: ചുങ്കപ്പള്ളി ചീരക്കോളിൽ പരേതനായ ഇ.സി. ദാമോദരെൻറ ഭാര്യ ലീല (72) നിര്യാതയായി. മക്കൾ: ഇ.സി. സുബ്രഹ്മണ്യൻ (ജി.എം.എൽ.പി സ്കൂൾ വാഴയൂർ, തിരുത്തിയാട്), ഇ.സി. പ്രമോദ്, റീജാമണി, ബീന. മരുമക്കൾ: ശുഭ (നേറ്റീവ് എ.യു.പി.എസ് വള്ളിക്കുന്ന്), വിമിഷ (പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക് വാഴയൂർ), ബാബുരാജ്, സുബ്രഹ്മണ്യൻ (കാലിക്കറ്റ് എയർപോർട്ട്).