വാണിമേൽ: ചിറ്റാരി എടപ്പക്കാവിൽ കോരൻ (88) നിര്യാതനായി. ഭാര്യ: ചിരുത. മക്കൾ: ചന്ദ്രൻ, ചന്ദ്രി, ബാബു, ലത, റീന, അനീഷ്. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, അശോകൻ, ചന്ദ്രൻ, രസ്ന, ലിഷ, അഞ്ചു. സഹോദരങ്ങൾ: ഓണക്കൻ, മന്ദി, പരേതനായ ചാത്തു.