അരക്കിണർ: പരേതനായ അബ്ദുൽ റസാക്കിെൻറ ഭാര്യ പി.കെ. സാജിത (52) നിര്യാതയായി. മക്കൾ: അഹമ്മദ് സാദിഖ്, അഹമ്മദ് സാലി (ഇരുവരും അബൂദബി), റഫീദ. മരുമക്കൾ: മുഹമ്മദ് യൂസുഫ്, മുബഷിറ, മാജിദ. സഹോദരങ്ങൾ: അബ്ദുസ്സമദ്, അബ്ദുല്ലക്കോയ, പരേതനായ അഷ്റഫ്, സുഹറാബി, സീനത്ത്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയിൽ.