ഫറോക്ക്: കോടമ്പുഴ കോമക്കൽ താഴം പരേതനായ താഴഞ്ചേരി അബ്ദുറഹിമാൻ എന്ന ചിന്നയുടെ ഭാര്യ കുഞ്ഞിമാച്ച (74) നിര്യാതയായി.മക്കൾ: ഹംസക്കോയ, മൊഹിനുദ്ദീൻ, ബഷീർ, അബൂബക്കർ സിദ്ദീഖ്, ഷാഹുൽ ഹമീദ്, അനസ്, ഖദീജ, റുഖിയ, പരേതനായ റസാഖ്. മരുമക്കൾ: എ.സി. മുഹമ്മദ്, എൻ. മുഹമ്മദ് കുട്ടി (റിട്ട. മിലിട്ടറി).