കോഴിക്കോട്: നാലാംഗേറ്റിന് സമീപം പ്രബ അപ്പാർട്മെൻറ്സിലെ ധീരജ്ലാൽ എം. ഷാ (82) നിര്യാതനായി. പി.എം. താജ് റോഡിലെ ഷാ ഗാർമെൻറ്സ് ഉടമയാണ്. ഭാര്യ: കാഞ്ചൻ ഡി. ഷാ. മക്കൾ: ദീപക് ഡി. ഷാ, പരിൻ ഡി. ഷാ, ജയേഷ് ഡി. ഷാ, ഹസ്മിത ഡി. ഷാ, ദീപിക ഡി. ഷാ.