കൂമുള്ളി: ഒള്ളൂരിലെ താഴെക്കണ്ടി കണ്മണിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ കിടാവ്. മകൾ: ദേവിയമ്മ. മരുമകൻ: നാരായണൻ നായർ.