പുതിയങ്ങാടി: കോയ റോഡ് തെരുവത്ത് ബസാർ കുഞ്ഞിക്കോയ സി.പി (81-മോയിൻ വീട്) നിര്യാതനായി. മക്കൾ : നസീമ, അബ്ദുസ്സമദ്, അബ്ദുൽ വാഹിദ്, സമീറ, ഉമ്മു സൽമ, ജൗഹറ. മരുമക്കൾ: മുജീബ്, ഇഖ്ബാൽ, മുജീബ്, സാദിയ, മാഷിദ.