പാലത്ത്: ഊട്ടുകുളം കവറൊടി വയലിൽ മീനാക്ഷി (87) നിര്യാതയായി. പരേതനായ ചന്തുക്കുട്ടിയുടെ ഭാര്യയാണ്. മക്കൾ: സാവിത്രി, രാജൻ (സിൻഡിക്കേറ്റ് ബാങ്ക്), ബാബു, മനോജ്. മരുമക്കൾ: പ്രേമരാജൻ, സുശീല, സവിത, സഞ്ജു.