പുതിയറ: തിരുത്തിയാട് കാനോളി വീട്ടിൽ (44) സൗദി ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പിതാവ്: പരേതനായ ഗോപിനാഥ്. മാതാവ്: വസന്ത ഗോപിനാഥ്. ഭാര്യ: ഷിനില. മകൾ: നയന. സഹോദരങ്ങൾ: ഷാഹിദറാണി, ഷനിത.