പെരുമണ്ണ: തെക്കേപ്പാടം തച്ചമ്പലത്ത് മുഹമ്മദ് (76) നിര്യാതനായി. തെക്കേ പാടം നൂറുൽ ഹുദ മദ്റസ പ്രസിഡൻറ്, റിലീഫ് കമ്മിറ്റി രക്ഷാധികാരി തുടങ്ങിയനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുബൈദ. മക്കൾ: സലീം, നിസാർ, സാദിഖ് അലി (കോഴിക്കോട് എയർപോർട്ട് ), സാബിറ, പരേതനായ സിദ്ദീഖ്. മരുമക്കൾ: റിയാസ്, ഷരീഫ (പുത്തൂർമഠം എ.എം.യു.പി സ്കൂൾ), സഫി, ജസീല, ഹഫ്സത്ത്. സഹോദരങ്ങൾ: കുഞ്ഞിക്കോയ മാസ്റ്റർ, പരേതരായ മുഹമ്മദ് (ചെറിയാപ്പു), കോയ മുസ്ലിയാർ.