വെള്ളിപറമ്പ്: റിട്ട. പോസ്റ്റ് മാസ്റ്റർ വെള്ളിപറമ്പ് ആറാം മൈൽ കാഞ്ഞിരകണ്ടിയിൽ കെ.കെ. ഗംഗാധരൻ (67) നിര്യാതനായി. ഭാര്യ: ശശി പ്രഭ. മക്കൾ: ശ്രീഷ, ശ്രീദീപ്. മരുമകൾ: ഷനൂബ്.