കോഴിക്കോട്: വെസ്റ്റ് ഹിൽ ബട്ട് റോഡ് ബീച്ചിലെ തൈക്കൂട്ടം പറമ്പിൽ ടി. രഘുനാഥ് (64) നിര്യാതനായി. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും, പുതിയങ്ങാടി മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡൻറും, വെള്ളയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും, എടക്കൽ അരയ സമാജം എക്സിക്യൂട്ടിവ് മെംബറുമായിരുന്നു. ഭാര്യ: സവിത. മക്കൾ: നിമേഷ്, നിജേഷ്, നിമ്മി. മരുമക്കൾ: ജയപാലൻ, നിജി, ജിനിഷ. സഹോദരങ്ങൾ: ഷണ്മുഖൻ, ബാലകൃഷ്ണൻ, സോമൻ, ഭാനു പ്രകാശൻ