ഇരിങ്ങത്ത്: നമ്പൂരിക്കണ്ടി കുഞ്ഞിരാമൻ (എൽ.ഐ.സി -75) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷാജി, (എൽ.ഐ.സി ഏജൻറ് ), കനക, ബിന്ദു. മരുമക്കൾ: ഭാസ്കരൻ, രോഷിമ. സഹോദരങ്ങൾ: കല്യാണി, ലക്ഷ്മി, ഗോപാലൻ, കുമാരൻ.