കൂടരഞ്ഞി: കൊയിലാണ്ടി ലാൻഡ് അക്വിസിഷൻ ഓഫിസ് (റവന്യൂ വകുപ്പ്) ജീവനക്കാരി കൂടരഞ്ഞി കോലോത്തുംകടവ് കരിക്കംപറമ്പിൽ ശബ്ന (35) നിര്യാതയായി. ഭർത്താവ്: സഈദ് ബാബു. മക്കൾ: അസീം സയാൻ, ആയിഷ സെറ. പിതാവ്: കണ്ടതിൽ ഇബ്രാഹിം. മാതാവ്: നബീസ. സഹോദരങ്ങൾ: റഷീദ, ബഷീർ (ഇരുവരും കുവൈത്ത്), റജീന, സജി (കെ.എസ്.ആർ.ടി.സി താമരശ്ശേരി), സൗദ