മലയിൻകീഴ്: വിളപ്പിൽശാല ചൊവ്വള്ളൂർ കട്ടയ്ക്കാലിൽ വീട്ടിൽ തങ്കപ്പൻ നായർ (73) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: പ്രേംകുമാർ, പരേതയായ ഇന്ദുലേഖ. മരുമകൻ: ജ്യോതിഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.