കുന്നത്തുപാലം: വേട്ടുവേടൻകുന്ന് പരേതനായ അപ്പുട്ടിയുടെ ഭാര്യ ജാനകി (96) നിര്യാതയായി. മക്കൾ: പുരുഷു, സുമതി, ബാബു, ശ്യാമള, പരേതരായ സത്യഭാമ, രാജൻ. മരുമക്കൾ: രാധാകൃഷ്ണൻ, കുട്ടികൃഷ്ണൻ, രാധാകൃഷ്ണൻ, ദേവി, വസന്ത, ഗിരിജ.