പട്ടാമ്പി: കാരമ്പത്തൂർ അനുപം ഹൗസിൽ ഡോ. മുരളീധരൻ (71) നിര്യാതനായി. ഹോമിയോ റിട്ട. ചീഫ് മെഡിക്കൽ ഓഫിസറാണ്. ഭാര്യ: പരേതയായ രാജമ്മ (റിട്ട. അധ്യാപിക). മക്കൾ: അനൂപ് ലാൽ (വിദേശം), അനുപമ, ഡോ. അനു ധന്യ. മരുമക്കൾ: അജയ്, സി തോഷ്, ഡാലിമ.