നന്തിബസാർ: പാലക്കുളം പരേതനായ കൊല്ലൻറവിട മൊയ്തുവിൻെറ ഭാര്യ കൊടവയൽ (71) നിര്യാതയായി. മക്കൾ: സൈന, ജമീല, നെസീറ, സീനത്ത്, ഫൈസൽ. മരുമക്കൾ: കോയാമു, ഇബ്രാഹിം ഹാജി, ബഷീർ കുന്നത്ത്, ബഷീർ, ഷംന. ദശരഥൻ കൊടിനാട്ടുമുക്ക്: പനംകുളം ഹൗസിൽ പരേതനായ മാമിയിൽ അച്യുതൻെറ മകൻ ദശരഥൻ (61-അപ്പ) നിര്യാതനായി. മാതാവ്: പരേതയായ തുവ്വശ്ശേരി നാരായണി. ഭാര്യ: വട്ടക്കാട്ട് ശ്രീജ. സഹോദരങ്ങൾ: സുരേന്ദ്രൻ, േപ്രമലീല, ബേബി, പരേതരായ ബാപ്പുട്ടി, രാമചന്ദ്രൻ, ബാബുരാജ്.