പതിയാരക്കര: വാണിയംവീട്ടിൽ ഇബ്രാഹിമിെൻറ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കൾ: അബ്ദുൽ കലാം (ആന്ധ്രപ്രദേശ്), വി.വി. ബഷീർ (സെക്രട്ടറി വിസ്ഡം ഓർഗനൈസേഷൻ വടകര), അബ്ദുൽ അസീസ് (ഖത്തർ), അബ്ദുൽ സലാം, റഫീഖ് (ഇരുവരും ആന്ധ്രപ്രദേശ്), നജ്മ, സഫിയ. മരുമക്കൾ: നാസർ, ഇബ്രാഹിം, സാജിദ, മറിയം, ഹസീന, റൈഹാനത്ത്, ജസീല.