പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര പൊയിൽക്കണ്ടി ദാമോദരൻ (62) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ധന്യ, ധനിഷ് (ബി.ജെ.പി കൂത്താളി പഞ്ചായത്ത് വൈസ് പ്രസിഡൻറ്, ഗ്രാൻഡ് ഹൗസ് ജീവനക്കാരൻ). മരുമകൻ: സുരേഷ്.