കല്ലമ്പലം: മാവിൻമൂട് പാണന്തറ രാധാ മന്ദിരത്തിൽ കെ. ലക്ഷ്മണൻ (83) നിര്യാതനായി. ഭാര്യ: രാധ പി. മക്കൾ: രവി, ബീന, സജി, ലൈന. മരുമക്കൾ: മായ, ലിബു, ഷിംന, ജോണി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.