ആറ്റിങ്ങൽ: അവനവൻചേരി തച്ചൂർകുന്ന് കുമ്മൂർ നിവാസിൽ സജയകുമാർ (58) നിര്യാതനായി. ഭാര്യ: സുജിത. മക്കൾ: വിഷ്ണു, പാർവതി. മരുമകൻ: മിഥൻകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.