വളയം: മഞ്ചാന്തറ പുന്നയുള്ളപറമ്പത്ത് പൊക്കൻ (82) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: ദേവി, മാലതി, രാജൻ, റിഷ. മരുമക്കൾ: ചെക്കായി, കുമാരൻ, റീന, വാസു. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, കുഞ്ഞിക്കണാരൻ, പരേതരായ ഒതേനൻ, മന്നി.