ആറ്റിങ്ങൽ: വലിയകുന്ന് അഭിലാഷിൽ പ്രസന്നെൻറ ഭാര്യ അമ്പിളി (66)നിര്യാതയായി. മക്കൾ: അനീഷ്, പ്രദീപ്, പരേതനായ അഭിലാഷ്. മരുമക്കൾ: ശിൽപ, റീന, അനീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.