തൂണേരി: ടൗണിനടുത്ത് നെല്ലിയേരി മീത്തൽ കാർത്യായനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ പണിക്കർ. മക്കൾ: ജാനു, ബാലൻ, പരേതനായ രാജൻ ചന്ദ്രൻ, ശശി, ദിനേശൻ. മരുമക്കൾ: പുഷ്പ, നിർമല, പുഷ്പലത, അനില, പ്രിയ, പരേതനായ രാമൻ. സഹോദരൻ: കുഞ്ഞിക്കണ്ണൻ.