കോഴിക്കോട്: മലാപ്പറമ്പ് കുട്ടംപോയിൽ വീട്ടിൽ ആഞ്ചലോയുടെയും ലില്ലിയുടെയും മകൻ എ. സെബാസ്റ്റ്യൻ (39) പുണെയിൽ നിര്യാതനായി. ഭാര്യ: നുസ്രത്ത്. മകൻ: അണിക്. സഹോദരി: റോസ്ലിൻ (ക്രിസ്തുരാജ എ.എൽ.പി സ്കൂൾ, മലാപ്പറമ്പ്).