ചെർപ്പുളശ്ശേരി: കാറൽമണ്ണ തെക്കുംമുറി മണ്ണിങ്ങൽ വേണുഗോപാലെൻറ ഭാര്യ സരസ്വതി ടീച്ചർ (62) നിര്യാതയായി. ചെർപ്പുളശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: പ്രശാന്ത്, പ്രതിഭ. മരുമക്കൾ: അനു, മിഥുൻ.