മുടപുരം: ശാസ്തവട്ടം ആയിരവല്ലിപുരം ശ്യാമ ഭവനിൽ രാജേന്ദ്രൻ ആശാരി (59) നിര്യാതനായി. ഭാര്യ: കോമളകുമാരി. മക്കൾ: സൗമ്യരാജ്, ശ്യാമരാജ്. മരുമക്കൾ: ഷൈജു, അനിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.