കോഴിക്കോട്: നടക്കാവ് കച്ചേരി സ്കൂളിനു സമീപം റെയിൽവേ ട്രാക്കിൽ 45കാരൻ . ആശ സൂപ്പര്‍ മാര്‍ക്കറ്റിനടുത്ത് നാരായണൻെറ മകൻ രാജീവ് കുമാറാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 1.20നും 1.40നും ഇടയിലാണ് സംഭവം. അസ്വാഭാവിക മരണത്തിന് നടക്കാവ് പൊലീസ് കേസെടുത്തു.