ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ തിനവിള പുന്നനിൽക്കുംവിള വീട്ടിൽ പരേതനായ കരുണാകരെൻറ ഭാര്യ ധർമവതി (82) നിര്യാതയായി. മക്കൾ: പ്രസന്നൻ, പ്രകാശ്, പ്രസാദ്, പ്രതീപ്, ബീന. മരുമക്കൾ: ഇന്ദിര, സജി, ആശ, ലീന, തുളസീധരൻ.