മുക്കം: കല്ലുരുട്ടി പൊയിലിങ്ങൽ ദേവകി (68) നിര്യാതയായി. മക്കൾ: ഷിബു (റെയിൽവേ പോട്ടർ വെസ്റ്റ്ഹിൽ), ഷീബ. മരുമക്കൾ: സാമിക്കുട്ടി (ചൂലൂർ), ഷിജി.