കാളികാവ്: അടക്കാകുണ്ടിലെ മുണ്ടുമാക്കിയിൽ വടക്കയിൽ തോമസ് (74) നിര്യാതനായി. ഭാര്യ: ആലയ്ക്കാതടത്തിൽ ആൻസി. മക്കൾ: ജോബിൻ, ജോഷ്ണ. മരുമക്കൾ: രാജു, തേജസ്. സംസ്കാരം തിങ്കളാഴ്ച 9.30ന് അടയ്ക്കാകുണ്ട് സെൻറ് ജോർജ് ചർച്ച് സെമിത്തേരിയിൽ.