കിളിമാനൂർ: കേശവപുരം ഗായത്രിയിൽ ഗോപാലകൃഷ്ണെൻറ മകൻ ജി. അഭിലാഷ് (43- മിൽമ, കൊല്ലം െഡയറി) നിര്യാതനായി. മാതാവ്: ഇന്ദിര. സഹോദരി: ആശാ ഗോപാൽ.