കക്കോടി: മോരിക്കര പിലാത്തോട്ടത്തിൽ താമസിക്കുന്ന നെല്ലുവയലിൽ രാജൻ (55) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വിഷ്ണു, ആതിര. സഹോദരങ്ങൾ: വേലായുധൻ, വിലാസിനി, പരേതരായ വാസു, ചന്ദ്രൻ, ബാബു. സംസ്കാരം തിങ്കളാഴ്ച മാവൂർ റോഡ് ശ്മശാനത്തിൽ.