മുടപുരം: ഈച്ചരൻവിള എസ്.ആർ ഭവനിൽ പരേതനായ ചെല്ലപ്പെൻറ ഭാര്യ രഘുപതി (88) നിര്യാതയായി. മക്കൾ: വിജയൻ, സുകു, രമണൻ, പരേതയായ രമ. മരുമക്കൾ: ജയ, സുന്ദരേശൻ, ശാന്ത, ഷീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.