കിണാശ്ശേരി: കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം എൻ.കെ. കലന്തൻകോയയുടെ ഭാര്യ ഖദീജ ബീവി (68) നിര്യാതയായി. മക്കൾ: സുഹറ, മുംതസ്, ഷറീന, ഷഹീറ, ഷാഹുൽ, ഷിഹാബ്. മരുമക്കൾ: ഇസ്മയിൽ, മൊയ്തീൻകോയ, നൗഷാദ്, അബ്ദുൽ മജീദ്, ഫാത്തിമ സുഹറ, ത്വയ്ബ. സഹോദരങ്ങൾ: കോയമോൻ, അലി, മൊയ്തീൻ, സെയ്തു, മുഹമ്മദ്കോയ, ഉമ്മർ.