ഇരിങ്ങാവൂർ: കോളറാട്ടിൽ കറപ്പൻ (85) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: പത്മാവതി, ശിവദാസൻ, സുകുമാരി, വിശ്വൻ, പുഷ്പ, ഷീബ, പ്രതീഷ്, സുധീഷ്, ഷിമി. മരുമക്കൾ: വാസുദേവൻ, രാജേന്ദ്രൻ, രാജൻ, ഗംഗാധരൻ, രജീഷ്, ഷർമിള, പ്രിയ, പരേതനായ രാജൻ.