നെടുമങ്ങാട്: കരുപ്പൂര് ഉഴപ്പാക്കോണം തൊണ്ടിക്കര എസ്.എസ് ഭവനിൽ ശിവൻകുട്ടി (63) നിര്യാതനായി. ഭാര്യ: രമ. മക്കൾ: സജീവ്, ശ്രീജിത്ത്. മരുമക്കൾ: അശ്വതി, മേഘ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.