കരേക്കാട്: കരേക്കാട് നോർത്തിൽ താമസിക്കുന്ന വെളിഞ്ഞിപ്പുലാൻ കുഞ്ഞമ്മുട്ടി (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഇബ്രാഹിം, മുഹമ്മദ്, കുഞ്ഞിപ്പാത്തു, മൈമൂന, സൈനബ, കദിയാമക്കുട്ടി, ഖദീജ, സുലൈഖ. മരുമക്കൾ: മൊയ്തീൻ, അയമുദു, മുഹമ്മദ് അലി, സിദ്ദീഖ്, നജീബ്, സമീറ, സജ്ന.