പുലാപ്പറ്റ: കോണിക്കഴി മൂലയിൽ ഭവൻ വിജയൻ (60) നിര്യാതനായി. മുൻ പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്നു. ഭാര്യ: നന്ദിനി (പുലാപ്പറ്റ കോണിക്കഴി ഡി.പി.ഐ. യു.പി സ്കൂൾ അധ്യാപിക). മക്കൾ: അരുൺ (ക്ലർക്ക്, അനങ്ങനടി ഹയർ സെക്കൻഡറി സ്കൂൾ പനമണ്ണ), അശ്വിൻ ബാലു (അധ്യാപകൻ, എ.യു.പി സ്കൂൾ വരോട്), ആശ (എൻ.എസ്.എസ് ഹൈസ്കൂൾ അരുകുറ്റി എറണാകുളം). മരുമകൻ: അഡ്വ. ശിവകുമാർ.