ഊരകം: മമ്പീതിയിലെ ശശീധരന് പുളിക്കല്‍ (45) നിര്യാതനായി. ഭാര്യ: അജിത. മകള്‍: അനന്യ. സഹോദരങ്ങള്‍: ദാസന്, സരോജിനി, ഇന്ദിര, സ്മിത, വിജയ, മിനി, ഷിബ.