ആലത്തൂർ: തെന്നിലാപുരം തെക്കേകളം വീട്ടിൽ ചിന്നപ്പൻ (79) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ശിവദാസൻ (ബംഗളൂരു), സുരേഷ്, മനോജ്, അഭിലാഷ്, ദീപ. മരുമക്കൾ: ഗോപി, രതിക, ഗിരിജ, സുശീല, ശാലിനി. സംസ്കാരം തിങ്കളാാഴ്ച രാവിലെ 10ന് കാവശ്ശേരി വടക്കേനട ഗായത്രീ തീരം പൊതുശ്മശാനത്തിൽ