വടക്കഞ്ചേരി: കറ്റുകോട് കൈലാസത്തിൽ വി.എൻ. ഗംഗാധരൻ (71) നിര്യാതനായി. മാതാവ്: കുഞ്ഞുലക്ഷ്മി. ഭാര്യ: സുഭദ്ര. മക്കൾ: സ്മിത, സോണി. മരുമക്കൾ: സജീവ്, പ്രസന്നൻ. സഹോദരൻ: ചെന്താമരാക്ഷൻ.