പത്തിരിപ്പാല: അകലൂർ പുത്തൂർ മൂച്ചിക്കൽ മാണിക്യൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: സൗദാമിനി, പ്രസാദ്, ഷീജ, വിനോദ്. മരുമക്കൾ: ഹരി, രവി, ബിന്ദു, അംബിക.