ഗുരുവായൂര്‍: ഇരിങ്ങപ്പുറം തലപ്പുള്ളി പരേതനായ രാമചന്ദ്രെൻറ ഭാര്യ കോമളവല്ലി (70) നിര്യാതയായി. മക്കൾ: സുധീർ (ബിസിനസ്, ചൂണ്ടൽ), സജീവ് (ലോക്കോ പൈലറ്റ്), സിന്ധു. മരുമക്കൾ: ഷിജി, സിത്താര (ക്ലർക്ക്, കണ്ടാണിശ്ശേരി പഞ്ചായത്ത്), അനിൽകുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തിൽ.