ഗുരുവായൂര്‍: മാണിക്കത്തുപടി പരേതനായ അടാട്ട് അപ്പുവിെൻറ മകൾ സരോജിനി (68) നിര്യാതയായി. സഹോദരങ്ങൾ: തങ്കമണി, രവീന്ദ്രൻ, വിലാസിനി, പരേതരായ കാർത്യായനി, നാരായണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തിൽ.