ഗുരുവായൂര്‍: ആലപ്പുറം പുളിന്താനത്ത് മാധവൻ നായർ (92) നിര്യാതനായി. സ്റ്റേറ്റ് ഫാമിങ് കോർപറേഷനിലെ റിട്ട. മാനേജറാണ്. ഭാര്യ: പിള്ളനഴി കല്യാണിക്കുട്ടി (രമണി). മക്കൾ: മോഹൻ (ഐ.സി.ഐ.സി.ഐ കോഴിക്കോട് റീജനൽ ഓഫിസർ), ലക്ഷ്മി (രാജ സീനിയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക). മരുമക്കൾ: മായ, സുനിൽ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തിൽ.