മതിലകം: പറപറമ്പിൽ പരേതനായ കൃഷ്ണെൻറ മകൻ സുരേന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ശ്രീജിത്ത് (ബഹ്റൈൻ), സിജി. മരുമക്കൾ: സുധീഷ്, മോന. സഹോദരങ്ങൾ: രാമകൃഷ്ണൻ, ശങ്കരനാരായണൻ, വിശ്വൻ (വിശ്വംഭരി ക്ഷേത്രം) സുലോചന, സാവിത്രി, വിജയൻ, മുകുന്ദൻ.