വാടാനപ്പള്ളി: ബീച്ച് കണ്ണകണ്ടൻ ശങ്കരനാരായണൻ (75) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ശ്രീകല, അഭിലാഷ്, അഭിനന്ദ്. മരുമക്കൾ: ദിനേശ്ബാബു, നിമിഷ, സ്വാതി.